some_text
some_text

കൂട്ടായ പരിശ്രമത്തിലൂടെ ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.പുല്‍പ്പള്ളിയില്‍ 35-ാമത് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.വി രാജു അധ്യക്ഷനായിരുന്നു.എം.എം.വിനോദ്കുമാര്‍, പി.വി.പ്രസാദ്, പ്രശാന്ത് എം., ജോയ് ഗ്രെയ്‌സ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍, എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  ബത്തേരി സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!