some_text
some_text

കേരള കലോല്‍സവങ്ങള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമെന്ന് രാഹുല്‍ ഗാന്ധി എം പി. കലോത്സവത്തിന് രാഹുല്‍ ആശംസകള്‍ നേര്‍ന്നു.രാഹുല്‍ ഗാന്ധിയുടെ സന്ദേശം ടി ജെ പുഷ്പവല്ലി ടീച്ചര്‍ (പടിഞ്ഞാറത്തറ ജി.എച്ച്എസ്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍)ഉദ്ഘാടന സമ്മേളന വേദിയില്‍ വായിച്ചു.

Share On Whats App
Interested news  ഫീസടച്ചില്ലെന്ന കാരണത്തിന് പിഞ്ചുകുട്ടികളെ ക്ലാസിനു പുറത്താക്കി
some_text

LEAVE A REPLY

Please enter your name here
Please enter your comment!