Take a fresh look at your lifestyle.

- Advertisement -

- Advertisement -

ചാണക്യ അവാര്‍ഡ് ഡോ. ജോസഫ് മാര്‍ തോമസിന്

നാഷണല്‍ പബ്ലിക് ഗ്രിവന്‍സ് ആന്‍ഡ് റിഡ്രസല്‍ കമ്മീഷന്റെ 2019ലെ നാഷണല്‍ അവാര്‍ഡ് 12ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്രസംഭാവന അടിസ്ഥാനമാക്കി ദേശീയതല ചാണക്യ അവാര്‍ഡാണ് ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് നല്‍കുക. റേഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസിന് യൂത്ത് ഐക്കണ്‍ അവാര്‍ഡ് നല്‍കും. മികച്ച സ്‌കൂളുകളായി തെരഞ്ഞെടുത്ത താമരശ്ശേരി സെന്റ് അല്‍ഫോന്‍സ് സ്‌കൂളിനെയും മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂളിനേയും അവാര്‍ഡ് നല്‍കി ആദരിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page