Take a fresh look at your lifestyle.

- Advertisement -

- Advertisement -

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മാനന്തവാടി കെ എസ് ആര്‍ ടി സി ഡിപ്പോയോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി ഇ എ(സി.ഐ.ടി.യു)മാനന്തവാടി യൂണിറ്റിന്റെ് ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി എം രജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ജയരാജന്‍, കെ ജി ജോയ്, എന്‍ സി സദാനന്ദന്‍, കെ ജെ റോയ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page