some_text
some_text

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സാമൂഹിക ഐക്യം അനിവാര്യമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുള്‍ അസീസ്. പ്രളയ ദുരിതാശ്വാസം 2019ന്റെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടെഷന്‍ കേരള നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുത്തുമല ദുരന്ത ബാധിതര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടെഷന്‍ നിര്‍മ്മിച്ചുനല്‍കുന്ന 6 വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങ് കാപ്പംകൊല്ലിയില്‍ നടന്നു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള ചെയര്‍മാന്‍ എംകെ മുഹമ്മദലി അധ്യക്ഷനായിരുന്നു. എം അബ്ദുള്‍ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെബി നസീമ,ഉഷ തമ്പി, സബ് കളക്ടര്‍ എന്‍എസ്‌കെ ഉമേര്‍ എന്നിവര്‍ സംസാരിച്ചു

Share On Whats App
Interested news  ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു
some_text

LEAVE A REPLY

Please enter your name here
Please enter your comment!