some_text
some_text

കേരള പ്രൈവറ്റ് കോളേജ് ടിച്ചേഴ്സ് അസോസിയേഷന്‍ ദ്വിദിന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബത്തേരിയില്‍ ആരംഭിച്ചു. അധ്യാപകഭവനില്‍ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ എം എല്‍ എ സി കെ ശശീശന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. സി പത്മനാഭന്‍ അധ്യക്ഷനായിരുന്നു. ജെ എന്‍ യു പ്രൊഫസര്‍ ഡോ. സി. പി ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. എന്‍ ഹരികുമാര്‍, പി ആര്‍ ജയപ്രകാശ്, ഡോ. കെ പി വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസത്തെ ക്യാമ്പില്‍ 200 പേരാണ് പങ്കെടുക്കുന്നത്. ക്യാമ്പ് നാളെ സമാപിക്കും.

Share On Whats App
Interested news  വില്ലേജ് ഓഫീസ് ഉപരോധസമരം ആരംഭിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!