some_text
some_text

ചിത്രകാരന്‍ മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍. തുടങ്ങി ഈ മാസം 13 വരെ അടയാളം എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു.ജോസഫ് എം വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു.എം ഗംഗാധരന്‍, കെ.ആര്‍.രഘുനാഥന്‍, ഷമീം പാറക്കണ്ടി, അമീര്‍ കോഡൂര്‍, മാട്ടി മുഹമ്മദ്, അജി കൊളോണിയ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  തൊഴില്‍ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കണം: ഡോ. വി.പി ജോയി
some_text

LEAVE A REPLY

Please enter your name here
Please enter your comment!