some_text
some_text

ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് മികച്ച പ്രവര്‍ത്തനം നടത്തുന്ന പുല്‍പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകരെയും ജീവനക്കാരെയും വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സ് മരിയെയും അധ്യാപകരെയും കെ.ആര്‍. ജയശ്രീ, ഷീബ മണി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ജോസ് കണ്ടംതുരുത്തി ഉദ്ഘാടനം ചെയ്തു.
സി.ഡി.ബാബു അധ്യക്ഷനായിരുന്നു. ജോര്‍ജ് തട്ടാംപറമ്പില്‍, ജോസ് നെല്ലേടം, കെ.ആര്‍. ജയരാജ്, ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  നിറക്കൂട്ട് 2018 സംയോജിത സഹവാസ ക്യാമ്പ്
some_text

LEAVE A REPLY

Please enter your name here
Please enter your comment!