some_text
some_text

ശ്രേയസ്സിന്റെ നേതൃത്വത്തില്‍ ജില്ലാതല വനിതാ വടംവലി മല്‍സരം ബത്തേരിയില്‍ സംഘടിപ്പിച്ചു. സെന്റ്ജോസഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 23 ടീമുകള്‍ പങ്കെടുത്തു. ഫൈനലില്‍ മലങ്കര യൂണിറ്റിനെ പരാജയപ്പെടുത്തി മീനങ്ങാടി മേഖല ടിം വിജയികളായി. പരിപാടിക്ക് ഫാ. ബെന്നി ഇടയത്ത്, പി. വി ശശികുമാര്‍, നേഹ റാണി വര്‍ഗ്ഗീസ്, ഇഗ്‌നേഷ്യസ്, ജിത്ത് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share On Whats App
Interested news  ബി.ജെ.പി മാര്‍ച്ചും ധര്‍ണ്ണയും നടത്തി
some_text

LEAVE A REPLY

Please enter your name here
Please enter your comment!