some_text
some_text

ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വര്‍ണ്ണക്കൂട്ട് എന്നപേരില്‍ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പീസ് പോസ്റ്റര്‍ മല്‍സരം നടത്തി. ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ നടന്ന മല്‍സരത്തില്‍ 50 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മല്‍സരത്തില്‍ അനഘ തെരേസ, അലീന ജയ്സണ്‍, അഭിനന്ദ് പ്രമോദ് എന്നിവര്‍ വിജയികളായി. പരിപാടിക്ക് ഭാരവാഹികളായി പി. റ്റി ബിജു, സാജന്‍, കെ. വി പ്രതീഷ, കെ. പി സജു, എം ബിജു, മനോജ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share On Whats App
Interested news  പ്രളയ ദുരന്ത മേഖലകളിലെ പഠനങ്ങള്‍ക്കായി ജിയോ ടാഗ് മാപ്പ്.
some_text

LEAVE A REPLY

Please enter your name here
Please enter your comment!