some_text
some_text

എഐവൈഎഫ് സംസ്ഥാന കമ്മിറ്റി വിവിധ ജില്ലകളില്‍ നിന്ന് സമാഹരിച്ച വിഭവങ്ങള്‍ മേപ്പാടി പുത്തുമല മുണ്ടൈക്ക കള്ളാടി പ്രദേശങ്ങളിലെ പ്രളയ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തു. മുണ്ടക്കൈയ്യില്‍ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാല്‍, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സജി തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  പനമരം ടൗണില്‍ നവോത്ഥാന ജ്വാല സംഘടിപ്പിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!