some_text
some_text

ഓണാഘോഷത്തോട് അനുബന്ധിച്ച് ഡി.വൈ.എഫ്.ഐ. മുള്ളന്‍കൊല്ലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലൂര്‍ സ്റ്റേഡിയത്തില്‍ സെവന്‍സ് ഫുട്ബോള്‍ മേള നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്തു. ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം എസ്.ഐ. അജീഷ്‌കുമാര്‍ നിര്‍വഹിച്ചു. ജോബി കരോട്ടുകുന്നേല്‍ അധ്യക്ഷനായിരുന്നു. അജേഷ് പോളക്കല്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, എം.ബി. ബിനേഷ്, ജോബിഷ്, എ.ബി. അനീഷ്, എം.ബി. ലിജോ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രൈഡല്‍ ഫെസ്റ്റ് ആരംഭിച്ചു
some_text

LEAVE A REPLY

Please enter your name here
Please enter your comment!