some_text
some_text

പിണങ്ങോട് ദയ ഗ്രന്ഥശാല പാലിയേറ്റീവ് യൂണിറ്റ്, നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷനുമായി സഹകരിച്ച് നടപ്പിലാക്കി വരുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരനായ യുവാവിന് ഉപജീവന മാര്‍ഗമായി കട നിര്‍മ്മിച്ചു നല്‍കി .പ്രളയ ദുരിതം അനുഭവിക്കുന്ന പിണങ്ങോട്ടെ മനാഫിനാണ് കട നിര്‍മ്മിച്ച് നല്‍കിയത് .ചടങ്ങിന്റെ ഉദ്ഘാടനം പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .എന്‍ .സി പ്രസാദ് നിര്‍വഹിച്ചു. ദയ ഗ്രന്ഥശാല പിണങ്ങോട് ടൗണില്‍ ആരംഭിക്കുന്ന വായനശാലയും ഉത്ഘാടനം ചെയ്തു. .ദയ റിലീഫ് വിങ് ചെയര്‍മാന്‍ അബ്ദുള്‍ അസീസ് താക്കോല്‍ ദാനം നടത്തി .പാലിയേറ്റീവ് ചെയര്‍മാന്‍ .കുനിയില്‍ അബൂബക്കര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ .താലൂക് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി ശിവദാസന്‍ ,നാസര്‍ തുര്‍ക്കി ,നൗഷാദ് കെ .കെ എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  അരിപാകം ചെയ്ത് കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ
some_text

LEAVE A REPLY

Please enter your name here
Please enter your comment!