some_text
some_text

രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമയാകുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്ക് ഇതിനകം റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശമാണ് കൈമാറിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറിയ ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം ഹേങ്ങ് വാന്‍ എന്ന ചൈനീസ് സിനിമ ബാനറാണ് മേടിച്ചിരിക്കുന്നത്.ആന്റണി പെരുമ്ബാവൂരും, ജീത്തു ജോസഫും അടങ്ങുന്ന സംഘം ചൈനയിലെ ബെയ്ജിങ്ങിലെത്തിയാണ് കരാറില്‍ ഒപ്പിട്ടത്.

Share On Whats App
Interested news  ബിഗിൽ ഒരു മാസ്സ് എന്റർടൈനറാണ്
some_text

LEAVE A REPLY

Please enter your name here
Please enter your comment!