some_text
some_text

വൈത്തിരി പഞ്ചായത്ത് ലക്കിടി അറമല 8-ാം വാര്‍ഡിലെ കുടുംബങ്ങള്‍ക്കാണ് കുടിവെള്ളത്തിനായി എംപി വീരേന്ദ്രകുമാര്‍ എംപി പ്രാദേശിക ഫണ്ടില്‍ നിന്നും 37 ലക്ഷം രൂപ അനുവദിച്ചു നല്‍കിയത്. ജംഷീദ് അബ്ദുല്ലയാണ് ഇതിനായി സ്ഥലം നല്‍കിയത്.

ഇതിനോടനുബന്ധിച്ചു നടന്ന പ്രവര്‍ത്തി ഉദ്ഘടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു ചടങ്ങില്‍ ആറമല നിവാസികളുടെ ആന ശല്യത്തിന് പരിഹാരം കാണാമെന്നും ആദ്യഘട്ടമായി വഴി വിളക് സ്ഥാപിക്കുന്നതിന് 4 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചെന്നും എം.എല്‍.എ ഉറപ്പ് നല്‍കി ചടങ്ങില്‍ വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ വി ഉഷാകുമാരി അധ്യക്ഷത വഹിച്ചു വാട്ടര്‍ അതോറിറ്റി എ.ഇ ചടങ്ങില്‍ പങ്കെടുത്തു. എല്‍.ജെ.ഡി മണ്ഡലം സെക്രട്ടറി ജ്യോതിഷ്‌കുമാര്‍, അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share On Whats App
Interested news  എലിപ്പെട്ടി സംസ്ഥാനതലത്തിലേക്ക്
some_text

LEAVE A REPLY

Please enter your name here
Please enter your comment!